Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobbed By Fans

നി​ധി​ക്ക് പി​ന്നാ​ലെ ആ​രാ​ധ​കരുടെ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി സ​മാ​ന്ത​യും; വീ​ഡി​യോ

ന​ടി നി​ധി അ​ഗ​ർ​വാ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​രാ​ധ​ക​രു​ടെ അ​തി​ക്ര​മ​ത്തി​ന് പി​ന്നാ​ലെ സ​മാ​ന​രീ​തി​യി​ൽ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി സ​മാ​ന്ത​യും. ഒ​രു ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സ​മാ​ന്ത​യ്ക്കും ദു​ര​നു​ഭ​വം നേ​രി​ട്ട​ത്.

ഞാ​യ​റാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ൽ ഒ​രു വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു സ​മാ​ന്ത. എ​ന്നാ​ല്‍ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ സാ​മ​ന്ത​യും കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് ഒ​രാ​ള്‍ സ​മാ​ന്ത​യു​ടെ സാ​രി​യി​ല്‍ ച​വി​ട്ടു​ന്ന​തും ദേ​ഹ​ത്തേ​ക്ക് വീ​ഴാ​ന്‍ പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

 

Latest News

Corehub Up